Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ടി.​എം.​സി.​സി...

കെ.​ടി.​എം.​സി.​സി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​ടി.​എം.​സി.​സി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സ​ജു വി. ​തോ​മ​സ് (പ്ര​സി), റെ​ജു ഡാ​നി​യേ​ൽ ജോ​ൺ (സെ​ക്ര), വി​നോ​ദ് കു​ര്യ​ൻ (ട്ര​ഷ)

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ.​ടി.​എം.​സി.​സി) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

സ​ജു വി. ​തോ​മ​സ് (പ്ര​സി), റെ​ജു ഡാ​നി​യേ​ൽ ജോ​ൺ (സെ​ക്ര), വി​നോ​ദ് കു​ര്യ​ൻ (ട്ര​ഷ), തോ​മ​സ് ഫി​ലി​പ് (വൈ. ​പ്ര​സി), ഷി​ജോ തോ​മ​സ് (ജോ. ​സെ​ക്ര),

ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ (ജോ. ​ട്ര​ഷ) ജീം ​ചെ​റി​യാ​ൻ ജേ​ക്ക​ബ്, ജീ​നോ അ​രീ​ക്ക​ൽ, ജോ​സ​ഫ് എം.​പി, കു​രു​വി​ള ചെ​റി​യാ​ൻ, വ​ർ​ഗീ​സ് മാ​ത്യു, രാ​ജ​ൻ പീ​റ്റ​ർ, ഷി​ലു ജോ​ർ​ജ് (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

ബി​ജോ കെ. ​ഈ​ശോ, ഗോ​ഡ്‍ലി ജോ​സ​ഫ്, ജോ​ൺ തോ​മ​സ് എ​ന്നി​വ​രാ​ണ് ഓ​ഡി​റ്റേ​ഴ്സ്.

അ​ഡ്വ. പി ​ജോ​ൺ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഷി​ബു വി. ​സാം, ബി​ജു ഫി​ലി​പ്, ജ​സ്റ്റി​ൻ തോ​മ​സ് വ​ർ​ഗീ​സ്, ബി​ജു സാ​മു​വേ​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KTMCC
News Summary - KTMCC New Officers
Next Story