Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2024 7:11 PM IST Updated On
date_range 14 July 2024 7:11 PM ISTകുറ്റിച്ചിറ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കത്യസം വീട്ടിൽ ആദിൽ(48) കുവൈത്തിൽ നിര്യാതനായി. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.
പരേതരായ ഒജിന്റകത്ത് ഉമ്മർകോയയുടെയും കത്യസം വീട്ടിൽ ബിച്ചാത്തുവിന്റെയും മകനാണ്.
ഭാര്യ:അടക്കാനിവീട്ടിൽ മക്‌സൂറ. മക്കൾ: ഒമർ,ഓംനിയ,ഇമാദ് (എല്ലാവരും കുവൈത്ത്).
സഹോദരങ്ങൾ: ഷാഫി (ശ്രീലങ്ക),അബ്ദുൽ നാസർ മാമുക്കോയ (കുവൈത്ത്), മൈമൂന (മൂഴിക്കൽ),റുക്കയ്യ (പുതിയറ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story