Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ട്ടി അ​ഹ​മ്മ​ദ്‌...

കു​ട്ടി അ​ഹ​മ്മ​ദ്‌ കു​ട്ടി മി​ക​വ്‌ പ്ര​ക​ടി​പ്പി​ച്ച പ്ര​തി​ഭാ​ധ​ന​ൻ - കെ.​എം.​സി.​സി

text_fields
bookmark_border
kmcc
cancel

കു​വൈ​ത്ത് സി​റ്റി: മു​സ് ലിം ​ലീ​ഗ്‌ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ കു​ട്ടി അ​ഹ​മ്മ​ദ്‌ കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത്‌ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഒ​രു ത​വ​ണ താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച കു​ട്ടി അ​ഹ​മ്മ​ദ്‌ കു​ട്ടി സം​ഘ​ട​നാ രം​ഗ​ത്തും ഭ​ര​ണ രം​ഗ​ത്തും മി​ക​വ്‌ പ്ര​ക​ടി​പ്പി​ച്ച പ്ര​തി​ഭാ​ധ​ന​നാ​യി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പി​ൽ മ​ന്ത്രി​യാ​യി​രി​ക്കെ ചെ​യ്ത പ​രി​ഷ്ക്കാ​ര​ങ്ങ​ൾ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും.

കു​ട്ടി അ​ഹ​മ്മ​ദ്‌ കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് നാ​സ​ർ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്‌, ട്ര​ഷ​റ​ർ ഹാ​രി​സ്‌ വ​ള്ളി​യോ​ത്ത്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait NewsKutty Ahammed Kutty
News Summary - Kutty Ahammed Kutty is a Outstanding Talented person - KMCC
Next Story