Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ​ദു​ൽ ഫി​ത്​​റും...

ഈ​ദു​ൽ ഫി​ത്​​റും മ​ധ്യ​വേ​ന​ലും: വി​മാ​ന​ത്താ​വ​ളം​ വ​ഴി യാ​ത്ര ന​ട​ത്തി​യ​ത് 4,27,200 പേ​ർ

text_fields
bookmark_border
ഈ​ദു​ൽ ഫി​ത്​​റും മ​ധ്യ​വേ​ന​ലും: വി​മാ​ന​ത്താ​വ​ളം​ വ​ഴി യാ​ത്ര ന​ട​ത്തി​യ​ത് 4,27,200 പേ​ർ
cancel

കു​വൈ​0ത്ത്​ സി​റ്റി: ഈ​ദു​ൽ ഫി​ത്​​ർ അ​വ​ധി​യും മ​ധ്യ​വേ​ന​ൽ ഒ​ഴി​വും രാ​ജ്യ​ത്തി​നു​പു​റ​ത്ത്​ ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം വ​ഴി 4,27,200 പേ​ർ യാ​ത്ര ന​ട​ത്തി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ്​ അ​റി​യി​ച്ചു. ജൂ​ൺ 22 മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ കാ​ല​യ​വ​ളി​ൽ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​വി​ധ നാ​ടു​ക​ളി​ലേ​ക്ക് പോ​യ​വ​രു​ടെ​യും കു​വൈ​ത്തി​ലെ​ത്തി​യ​വ​രു​ടെ​യും ക​ണ​ക്കാ​ണി​ത്. 
ഇ​തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ 2,75,200 പേ​ർ രാ​ജ്യം വി​ട്ട​പ്പോ​ൾ 1,52,000 യാ​ത്ര​ക്കാ​ർ കു​വൈ​ത്തി​ലെ​ത്തി​യ​വ​രാ​ണ്. യാ​ത്ര​ക്കാ​രെ മ​റ്റു നാ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് 1784 വി​മാ​ന സ​ർ​വി​സു​ക​ളും കു​വൈ​ത്തി​ലേ​ക്ക് 1809 സ​ർ​വി​സു​ക​ളു​മാ​ണ് ഈ ​ദി​വ​സ​ത്തി​നി​ട​യി​ൽ ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ ആ​ധി​ക്യം ക​ണ​ക്കി​ലെ​ടു​ത്ത്​ വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ നേ​ര​ത്തെ എ​ടു​ത്ത​തി​നാ​ൽ പ്ര​യാ​സ​മി​ല്ലാ​തെ ഈ ​ഘ​ട്ടം ത​ര​ണം ചെ​യ്യാ​നാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യ​മി​ച്ച​തി​ന് പു​റ​മെ ആ​ദ്യ​മാ​യി സ​ന്ന​ദ്ധ ത​ൽ​പ​ര​രാ​യ യു​വാ​ക്ക​ളു​ടെ സേ​വ​ന​വും ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait airportgulf newsmalayalam news
News Summary - kuwait airport gulfnews
Next Story