Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മ​യ​നി​ഷ്​​ഠ:...

സ​മ​യ​നി​ഷ്​​ഠ: ശ്ര​ദ്ധേ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​​

text_fields
bookmark_border
സ​മ​യ​നി​ഷ്​​ഠ: ശ്ര​ദ്ധേ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി  കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​​
cancel

കു​വൈ​ത്ത്​ സി​റ്റി: വി​മാ​ന സ​ർ​വി​സു​ക​ളി​ൽ സ​മ​യ​നി​ഷ്​​ഠ പാ​ലി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ പു​രോ​ഗ​തി ക ൈ​വ​രി​ച്ച​താ​യി കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ അ​വ​കാ​ശ​പ്പെ​ട്ടു.
സ​മ​യ​നി​ഷ്​​ഠ​യി​ൽ അ​പാ​ക​ത​യു​ള്ള ലോ​ ക​ത്തി​ലെ 10 വി​മാ​ന സ​ർ​വി​സു​ക​ളി​ല്‍ കു​വൈ​ത്ത് എ​യ​ര്‍വേ​​സി​നെ ഉ​ള്‍പ്പെ​ടു​ത്തി​യ ബ്ലും​ബ​ര്‍ഗി​​െൻറ റി​പ്പോ​ർ​ട്ടി​നെ ത​ള്ളി​യാ​ണ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അ​ധി​കൃ​ത​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്.

ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​കൃ​ത്യ​ത പാ​ലി​ക്കു​ന്ന കൂ​ട്ട​ത്തി​ല്‍ ത​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ത​ന്നെ ഇ​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു​വെ​ന്ന് കു​വൈ​ത്ത്​ എ​യ​ര്‍വേ​​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. 2019 ആ​ദ്യ​വാ​ര​ത്തി​ല്‍ ത​ങ്ങ​ള്‍ ന​ട​ത്തി​യ യാ​ത്ര​ക​ള്‍ നോ​ക്കു​മ്പോ​ള്‍ സ​മ​യ​കൃ​ത്യ​ത​യി​ല്‍ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം നേ​ടി​യി​ട്ടു​ണ്ട്. ഒ​രു​വ​ർ​ഷം കൊ​ണ്ട്​ 24 ശ​ത​മാ​നം പു​രോ​ഗ​തി കൈ​വ​രി​ച്ചു.

പു​രോ​ഗ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ട്. നി​ര്‍വ​ഹ​ണ വി​ഭാ​ഗ​ത്തി​​െൻറ​യും കു​വൈ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ​യും ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് എ​യ​ര്‍വേ​സ് അ​ധി​കൃ​ത​ർ വാ​ർ​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. 65 വ​ര്‍ഷം തി​ക​യു​ന്ന ഈ ​വേ​ള​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ത്തി​​െൻറ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പു​രോ​ഗ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ന്‍ കു​വൈ​ത്ത് എ​യ​ര്‍വേ​സ് മു​ന്നോ​ട്ടു​വ​രു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait airwaysgulf news
News Summary - kuwait airways-kuwait-gulf news
Next Story