Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ കു​വൈ​ത്തി​ൽ​നി​ന്ന്​ ന്യ ൂ​യോ​ർ​ക്കി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു. റൗ​ണ്ട്​ ട്രി​പ്​​ വി​മാ​ന സ​ർ​വി​സ്​ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ സി.​ഇ.​ഒ ക​മാ​ൽ അ​ൽ അ​വ​ദി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​വൈ​ത്ത്​ സം​ഘ​വും അ​മേ​രി​ക്ക​ൻ ഗ​താ​ഗ​ത വ​കു​പ്പും ഇ​തു​സം​ബ​ന്ധി​ച്ച്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ കു​റി​ച്ച്​ ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്​​തു. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച്​ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ​ത​ന്നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്, ഖ​ത്ത​ർ എ​യ​ർ​വേ​സ്​ തു​ട​ങ്ങി​യ​വ​യു​മാ​യി മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കു​വൈ​ത്ത് എ​യ​ർ​വേ​സ്. പ​ഴ​യ വി​മാ​ന​ങ്ങ​ൾ മാ​റ്റി​യും പു​തി​യ​ത്​ പാ​ട്ട​ത്തി​നെ​ടു​ത്തും കൂ​ടു​ത​ൽ മ​ത്സ​ര​ക്ഷ​മ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ.


സ്​​പെ​യി​നി​ലെ മി​ലാ​നി​ലേ​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. മാ​ഞ്ച​സ്​​റ്റ​ർ, ല​ണ്ട​ൻ തു​ട​ങ്ങി യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ചൈ​ന​യി​ലേ​ക്ക്​ ഇൗ ​വേ​ന​ലി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടു​ണ്ട്. ഡി​മാ​ൻ​ഡ്​ അ​നു​സ​രി​ച്ച്​ ഇ​ത്​ പി​ന്നീ​ട്​ നീ​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait airwaysgulf news
News Summary - kuwait airways-kuwait-gulf news
Next Story