Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2024 10:23 AM IST Updated On
date_range 10 Oct 2024 10:23 AM ISTകുവൈത്ത് എയർവേസ് തെഹ്റാൻ സർവിസ് ആരംഭിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് തെഹ്റാനിലേക്കും തിരിച്ചുമുള്ള സർവിസുകൾ പുനരാരംഭിച്ചു. തെഹ്റാനിലേക്കുള്ള വിമാനം രാവിലെ 11.10ന് പുറപ്പെടുമെന്നും തെഹ്റാനിൽ നിന്നുള്ള വിമാനം 14.30ന് പുറപ്പെടുമെന്നും കുവൈത്ത് എയർവേസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0096524345555, വാട്ട്സ്ആപ്പ് 0096522200171 നമ്പറുകളിൽ വ്യക്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story