Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് എ​യ​ർ​വേ​സ്...

കു​വൈ​ത്ത് എ​യ​ർ​വേ​സ് ബെ​യ്‌​റൂ​ത്ത് സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്നു

text_fields
bookmark_border
kuwait airways
cancel

കു​വൈ​ത്ത് സി​റ്റി: ല​ബ​നാൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്‌​റൂ​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സ് കു​വൈ​ത്ത് എ​യ​ർ​വേ​സ് താ​ൽ​ക്കാലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്നു. കു​വൈ​ത്തി​ൽ​നി​ന്ന് ബെ​യ്‌​റൂ​ത്തി​ലേ​ക്കു​ള്ള അ​വ​സാ​ന ഷെ​ഡ്യൂ​ൾ വ​രു​ന്ന ഞാ​യ​റാ​ഴ്ച ആ​യി​രി​ക്കും. തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ക്കു​മെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നും (ഡി.​ജി.​സി.​എ) ഏ​കോ​പി​പ്പി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. കു​വൈ​ത്ത് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് വ​ഴി ബെ​യ്‌​റൂ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും കു​വൈ​ത്ത് എ​യ​ർ കാ​രി​യ​റു​ക​ളു​മാ​യും ഏ​കോ​പ​നം ന​ട​ന്നു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait AirwaysKuwait NewsBeirut Service
News Summary - Kuwait Airways suspends Beirut service
Next Story