Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈജിപ്ത് ഭീകരാക്രമണം:...

ഈജിപ്ത് ഭീകരാക്രമണം: അമീര്‍ അനുശോചിച്ചു

text_fields
bookmark_border
ഈജിപ്ത് ഭീകരാക്രമണം: അമീര്‍ അനുശോചിച്ചു
cancel
camera_alt???? ????? ???? ?????? ???? ??????? ????????
കുവൈത്ത് സിറ്റി: ഈജിപ്തിലെ വടക്കന്‍ സീനയിലെ സുരക്ഷാ കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ നിരവധി സൈനികര്‍ മരിച്ച സംഭവത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അനുശോചനം രേഖപ്പെടുത്തി. 
കഴിഞ്ഞദിവസം ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് 
അമീര്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. സംഭവത്തില്‍ മരണപ്പെട്ടവര്‍ക്ക് അല്ലാഹു പരലോകമോക്ഷം നല്‍കട്ടെയെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടന്‍ സുഖപ്രാപ്തിയുണ്ടാവട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. 
കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവരും സീനായിലെ ഭീകരാക്രമണത്തില്‍ അനുശോചന സന്ദേശം അയച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait amir
News Summary - kuwait amir
Next Story