Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ത്തി​ലെ എ​ണ്ണ...

ലോ​ക​ത്തി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ക​രി​ൽ കു​വൈ​ത്ത് ന​മ്പ​ർ 10

text_fields
bookmark_border
ലോ​ക​ത്തി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ക​രി​ൽ കു​വൈ​ത്ത്   ന​മ്പ​ർ 10
cancel

കു​വൈ​ത്ത് സി​റ്റി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ൽ​പാ​ദ​ക​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് കു​വൈ​ത്ത്. വി​ഷ്വ​ൽ ക്യാ​പി​റ്റ​ലി​സ്റ്റ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ കു​വൈ​ത്ത് പ​ത്താം സ്ഥാ​ന​ത്ത് ഇ​ടം​പി​ടി​ച്ചു.

രാ​ജ്യ​ത്ത് പ്ര​തി​ദി​നം മൂ​ന്ന് ദ​ശ​ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത് ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ 3.2 ശ​ത​മാ​നം വ​രും. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​ദി​ന ക്രൂ​ഡ് ഉ​ൽ​പാ​ദ​ന​ത്തി​ല്‍ 12 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.

റ​ഷ്യ​ൻ-​യു​ക്രേ​നി​യ​ൻ സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ് എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍ക്ക് ല​ഭി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 17.771 ദ​ശ​ല​ക്ഷം ബാ​ര​ലു​മാ​യി അ​മേ​രി​ക്ക ഒ​ന്നാം സ്ഥാ​ന​ത്തും 12.136 ദ​ശ​ല​ക്ഷം ബാ​ര​ലു​മാ​യി സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​ന​ത്തും 11.202 ദ​ശ​ല​ക്ഷം ബാ​ര​ലു​മാ​യി റ​ഷ്യ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitoil producers
News Summary - Kuwait among the world's oil producers Number 10
Next Story