Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തും...

കു​വൈ​ത്തും സ്‌​പെ​യി​നും സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്നു

text_fields
bookmark_border
kuwait
cancel
camera_alt

കു​വൈ​ത്ത്- സ്‌​പെ​യി​ൻ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും സ്‌​പെ​യി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും പു​തി​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് അ​സ്സ​ബാ​ഹി​ന്‍റെ​യും സ്പാ​നി​ഷ് വി​ദേ​ശ​കാ​ര്യ, ആ​ഗോ​ള​കാ​ര്യ സെ​ക്ര​ട്ട​റി ഡീ​ഗോ മാ​ർ​ട്ട് നെ​സ് ബെ​ലോ​യു​ടെ​യും അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പൊ​തു സം​രം​ഭ​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും പു​രോ​ഗ​തി പ​രി​ശോ​ധി​ച്ചു.ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainKuwait News
News Summary - Kuwait and Spain strengthen cooperation
Next Story