Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറാ​ന്നി പ്ര​വാ​സി...

റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​ത്ത് വാ​ർ​ഷി​ക യോ​ഗ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
Anil Chacko, Pradeep, Rinto Abraham
cancel
camera_alt

അ​നി​ൽ ചാ​ക്കോ, പ്ര​ദീ​പ് മ​ണി​മ​ലേ​ത്, റി​ന്റോ എ​ബ്ര​ഹാം

കു​വൈ​ത്ത് സി​റ്റി: റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ ജി​ജി ചാ​ലു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​നു ക​ണ്ണാ​ടി​ക്ക​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​നീ​ഷ് ചെ​റു​ക​ര സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​നു കൊ​ന്ന​ക്ക​ലി​ന് റാ​ന്നി കോ​ള​ജ് അ​ലൂ​മി​നി​യു​മാ​യി ചേ​ർ​ന്ന് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൂ​ട്ടാ​യ്മ​യു​ടെ മെ​മ​ന്റോ​യും കൈ​മാ​റി. പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: അ​നി​ൽ ചാ​ക്കോ തോ​മ്പു​മ​ണ്ണി​ൽ (പ്ര​സി), ജോ​ൺ സേ​വ്യ​ർ, അ​നീ​ഷ് ചെ​റു​ക​ര (വൈ.​പ്ര​സി), പ്ര​ദീ​പ് മ​ണി​മ​ലേ​ത് (ജ​ന.​സെ​ക്ര), ഷി​ജോ തോ​മ​സ് (ജോ.​സെ​ക്ര), സി​മി പ്ര​ദീ​പ് (വ​നി​ത സെ​ക്ര), റി​ന്റോ എ​ബ്ര​ഹാം (ട്ര​ഷ), ഫി​ലി​പ്പ് വ​ർ​ഗീ​സ് (ജോ.​ട്ര​ഷ), ജോ​ർ​ജ് വ​ർ​ഗീ​സ് (ജ​ന.​ക​ൺ), റി​നു ക​ണ്ണാ​ടി​ക്ക​ൽ (ജോ.​ക​ൺ), ടോ​ണി പോ​ത്ത​ൻ, ഷി​ബു സാ​മു​വേ​ൽ (ഓ​ഡി​റ്റേ​ഴ്‌​സ്), അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ൺ എം.​ൽ.​എ, ജി​ജി ചാ​ലു​പ​റ​മ്പി​ൽ (ര​ക്ഷാ​ധി​കാ​രി​ക​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellKuwaitAnnual General Meeting
News Summary - Kuwait Annual General Meeting and Farewell
Next Story