Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് കെ.എം.സി.സി...

കുവൈത്ത് കെ.എം.സി.സി യാത്രയയപ്പ്​ നൽകി

text_fields
bookmark_border
കുവൈത്ത് കെ.എം.സി.സി യാത്രയയപ്പ്​ നൽകി
cancel
camera_alt

പ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന കുഞ്ഞബ്​ദുല്ല പുനത്തിലിനും ഹാരിസ് വെളുത്തേടത്തിനും നൽകിയ യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം പ്രസിഡൻറ്​ കുഞ്ഞബ്​ദുല്ല പുനത്തിൽ, കോഴിക്കോട് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് വെളുത്തേടത്ത് എന്നിവർക്ക്​​ സംസ്ഥാന, ജില്ല, മണ്ഡലം കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പു നൽകി.

സംസ്ഥാന പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്​ദുറഹ്​മാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്​ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, സെക്രട്ടറി എൻജിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ല പ്രസിഡൻറ്​ ഫാസിൽ കൊല്ലം, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ ഹംസ കരിങ്കപ്പാറ, ഗഫൂർ മുക്കാട്ട് എന്നിവരും സലാം നന്തി, നിസാർ മേപ്പയൂർ, ടി.പി. ഖലീൽ റഹ്​മാൻ, അസീസ് നരക്കോട്ട്, അലി എന്നിവരും സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ഷംസു നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellKuwait KMCC
Next Story