Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right700...

700 കു​ടും​ബ​ങ്ങ​ൾ​ക്കും 750 അ​നാ​ഥ​ർ​ക്കും സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത് ചാ​രി​റ്റി

text_fields
bookmark_border
അൽ നജാത്ത് ചാരിറ്റി
cancel
camera_alt

അഭയാർഥികൾക്ക് സഹായം വിതരണം ചെയ്യുന്ന അൽ നജാത്ത് ചാരിറ്റിയുടെ വാഹനം

കു​വൈ​ത്ത് സി​റ്റി: ശീ​ത​കാ​ല കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ജോ​ർ​ഡ​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലെ 700 കു​ടും​ബ​ങ്ങ​ൾ​ക്കും 750 അ​നാ​ഥ​ർ​ക്കും സ​ഹാ​യം ന​ൽ​കി​യ​താ​യി കു​വൈ​ത്ത് അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി അ​റി​യി​ച്ചു. ‘ഊ​ഷ്മ​ള​വും സ​മാ​ധാ​ന​പ​ര​വും’ എ​ന്ന പേ​രി​ലു​ള്ള കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യ​വി​ത​ര​ണം.

അ​ൽ ദ​ലൈ​ൽ, അ​ൽ മു​ഫ​റ​ഖ്, അ​ൽ അ​സ്രാ​ഖ് ക്യാ​മ്പു​ക​ളി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ൽ ന​ജാ​ത്ത് ഡെ​ലി​ഗേ​ഷ​ൻ ഹെ​ഡ് ഇ​ഹാ​ബ് അ​ൽ ദ​ബ്ബൂ​സ് പ​റ​ഞ്ഞു. ശൈ​ത്യ​കാ​ല​ത്ത് അ​ഭ​യാ​ർ​ഥി​ക​ൾ വ​ലി​യ ദു​രി​തം നേ​രി​ടു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. പു​ത​പ്പ്, വ​സ്ത്രം, ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് ന​ൽ​കി​വ​രു​ന്ന​ത്. ശൈ​ത്യ​കാ​ല​ത്ത് ഈ ​സ​ഹാ​യ​ത്തി​ന്റെ പ്രാ​ധാ​ന്യം വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsKuwait Charity
News Summary - Kuwait charity had provided aid for 700 families and 750 orphans
Next Story