Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് മ​ഹാ...

കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ന് നാ​ളെ തു​ട​ക്ക​മാ​കും

text_fields
bookmark_border
church
cancel

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക എ​ട്ട്‌ നോ​മ്പാ​ച​ര​ണ​വും, വാ​ർ​ഷി​ക ക​ൺ​വെൻ​ഷ​നും 2024 ഈ ​മാ​സം മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30 മു​ത​ൽ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ വെ​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ. ഏ​ഴി​ന് വൈ​കു​ന്നേ​രം എ​ട്ടു നോ​മ്പ്‌ വീ​ട​ലി​ന്റെ വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച വി​ള​മ്പും ന​ട​ക്കും.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദീ​ക​നും വാ​ഗ്മി​യു​മാ​യ ഫാ.​നോ​ബി​ൻ ഫി​ലി​പ്പ്‌ വ​ച​ന ശ്രു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConventionChurchKuwait News
News Summary - Kuwait Church- Annual Convention to begin on tuesday
Next Story