Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് മ​ഹാ...

കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം

text_fields
bookmark_border
church
cancel
camera_alt

കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ഫാ. ​ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ 2023ലെ ​ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച റാ​ഫി​ൾ കൂ​പ്പ​ണി​ന്റെ പ്ര​കാ​ശ​ന​വും ആ​ദ്യ വി​ല്പ​ന​യും ന​ട​ന്നു.

ഇ​ട​വ​ക​യു​ടെ വി​വി​ധ ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളാ​യ സി​റ്റി നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്‌, അ​ബ്ബാ​സി​യ സെ​ന്റ്‌ ബ​സേ​ലി​യോ​സ്‌ ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്റ്‌ മേ​രീ​സ്‌ ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം കൂ​പ്പ​ൺ പ്ര​കാ​ശ​നം ന​ട​ത്തി.

കൂ​പ്പ​ൺ ക​ൺ​വീ​ന​ർ ഷാ​ജി ജോ​ർ​ജി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ജോ​ർ​ജ്‌ പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്‌ പ്ര​കാ​ശ​നം ചെ​യ്തു. ഹാ​ർ​വെ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ പി. ​ജോ​സ​ഫ്‌, ജോ. ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജേ​ക്ക​ബ്‌ തോ​മ​സ്‌ വ​ല്ലേ​ലി​ൽ എ​ന്നി​വ​ർ​ക്ക്‌ കൈ​മാ​റി.

മ​ഹാ ഇ​ട​വ​ക ആ​ക്ടി​ങ് ട്ര​സ്റ്റി തോ​മ​സ്‌ ചാ​ക്കോ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, മ​ല​ങ്ക​ര സ​ഭ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം തോ​മ​സ്‌ കു​രു​വി​ള, റി​സ​പ്ഷ​ൻ ക​ൺ​വീ​ന​ർ ഉ​മ്മ​ൻ വി. ​കു​ര്യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churchkuwait
News Summary - Kuwait- church- First Result Day- Raffle Coupon Publication
Next Story