Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2024 12:02 PM IST Updated On
date_range 21 Dec 2024 12:02 PM IST2899 വ്യക്തികളുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: അനധികൃതമായി നേടിയതെന്ന് കണ്ടെത്തിയ 2899 വ്യക്തികളുടെ കൂടി കുവൈത്ത് പൗരത്വം എടുത്തുകളയാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് പൗരത്വത്തെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story