Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്;...

കു​വൈ​ത്ത്; വ​രുംദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പു കൂ​ടും

text_fields
bookmark_border
കു​വൈ​ത്ത്; വ​രുംദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പു കൂ​ടും
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യം കൂ​ടു​ത​ൽ ത​ണു​പ്പ് ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച പ​ക​ൽ പൊ​തു​വെ ത​ണു​പ്പ് നി​റ​ഞ്ഞ​താ​യി​രു​ന്നു.

വൈ​കു​ന്നേ​ര​ത്തോ​ടെ താ​പ​നി​ല 10 സെ​ൽ​ഷ്യ​സി​ന് താ​ഴെ​യെ​ത്തി​യി​രു​ന്നു. ഈ ​ആ​ഴ്ച കാ​ലാ​വ​സ്ഥ പ​ക​ൽ മി​ത​മാ​യ​തും രാ​ത്രി ത​ണു​പ്പു​ള്ള​തു​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥ മി​ത​മാ​യി​രി​ക്കും. അ​തേ​സ​മ​യം ഉ​യ​ർ​ന്ന താ​പ​നി​ല 21-19 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് ഇ​ട​യി​ലാ​യി​രി​ക്കും.

10-35 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശാം. രാ​ത്രി​യി​ൽ താ​പ​നി​ല 13-11 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കാ​ലാ​വ​സ്ഥ കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പ​ക​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 21-19 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു​മി​ട​യി​ലാ​കും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് 8-30 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ താ​പ​നി​ല 8-10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​ഴു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changecoldKuwait
News Summary - Kuwait; climate change-cold
Next Story