Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​റി​യ​യി​ലെ...

സി​റി​യ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം: കു​വൈ​ത്ത് അ​പ​ല​പി​ച്ചു

text_fields
bookmark_border
സി​റി​യ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം: കു​വൈ​ത്ത് അ​പ​ല​പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: സി​റി​യ​യി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ഇ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​സാ​ധു​ത​യു​ടെ​യും പ്ര​മേ​യ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​കാ​ട്ടി.

സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​രം, സ്വാ​ത​ന്ത്ര്യം, പ്ര​ദേ​ശി​ക പ​വി​ത്ര​ത എ​ന്നി​വ​ക്കു​ള്ള കു​വൈ​ത്തി​ന്റെ പി​ന്തു​ണ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​കു​ക​യും സം​ഘ​ർ​ഷ​വും അ​ക്ര​മ​വും വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​സ്രാ​യേ​ലി​ന്റെ ക്രൂ​ര​വും വ്യ​വ​സ്ഥാ​പി​ത​വു​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaCondemnsKuwait NewsIsrael Attack
News Summary - Kuwait condemns Israeli attack on Syria
Next Story