Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right775 പേർക്കുകൂടി...

775 പേർക്കുകൂടി കോവിഡ്​; 725 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
775 പേർക്കുകൂടി കോവിഡ്​; 725 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ചൊവ്വാഴ്​ച 775 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,23,092 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​​ച 725 പേർ ഉൾപ്പെടെ 1,14,116 പേർ രോഗമുക്തി നേടി. ഏഴു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 756 ആയി. ബാക്കി 8220 പേരാണ്​ ചികിത്സയിലുള്ളത്​. 116 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 7874 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

ഞായറാഴ്​ച രണ്ടു മരണവും തിങ്കളാഴ്​ച മൂന്നും മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. നേരിയ ആശ്വാസം പകർന്ന ഇൗ കണക്കിനുശേഷം ചൊവ്വാഴ്​ച വീണ്ടും മരണസംഖ്യ ഏഴിലേക്ക്​ ഉയർന്നു. അതേസമയം, തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. 140ന്​ മുകളിൽ പേർ ​​െഎ.സി.യുവിലുണ്ടായിരുന്നത്​ കുറഞ്ഞുവരുന്ന പ്രവണതയാണ്​ കാണുന്നത്​. ​െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidcovid gulf
Next Story