Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1870 പേർക്ക്​ കൂടി...

1870 പേർക്ക്​ കൂടി കോവിഡ്​; 1681 രോഗമുക്​തി

text_fields
bookmark_border
1870 പേർക്ക്​ കൂടി കോവിഡ്​; 1681 രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 1870 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 1681 പേർ രോഗമുക്​തി നേടി. ആറ്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ ആകെ കോവിഡ്​ മരണം 1894 ആയി. 14,678 പേർക്ക്​ കൂടിയാണ്​ പരിശോധന നടത്തിയത്​. 12.74 ശതമാനമാണ്​ രോഗസ്ഥിരീകരണ നിരക്ക്​.18,327 പേർ ചികിത്സയിൽ കഴിയുന്നു. 259 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
News Summary - kuwait covid-gulf covid
Next Story