Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2020 5:27 PM IST Updated On
date_range 28 March 2020 6:40 PM ISTകുവൈത്തിൽ മലയാളി നഴ്സിെൻറ മരണമറിഞ്ഞ മാതാവ് നാട്ടിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചത് അറിഞ്ഞ മാതാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയിരുന്ന മാവേലിക്കര കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയക് (38) ആണ് കുവൈത്തിൽ മരിച്ചത്.
വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോൾ നാട്ടിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. രഞ്ജുവിെൻറ ഭാര്യ ജീനയും അദാൻ ആശുപത്രിയിൽ നഴ്സ് ആണ്. മകൾ: ഇവാഞ്ജലീന എൽസ. അബൂഹലീഫയിലായിരുന്നു താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story