Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. ജ​ഹ്റ ആ​ശു​പ​ത്രി​യി​ലെ ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഡോ. ​ത​ലാ​ൽ അ​ൽ ശം​രി​യാ​ണ് മ​രി​ച്ച​ത്. ത​ലാ​ൽ അ​ൽ ശം​രി​യു​ടെ മ​ര​ണ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​ൽ സ​ബാ​ഹ് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു. ശം​രി​യു​ടെ മ​ര​ണ​ത്തോ​ടെ ആ​തു​ര​സേ​വ​നം ജീ​വി​ത​ശൈ​ലി​യാ​ക്കി​യ മി​ക​ച്ച ഡോ​ക്ട​റെ​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന് മ​ന്ത്രി അ​നു​സ്​​മ​രി​ച്ചു. സ​ബ്ഹാ​നി​ലെ മ​ഖ്ബ​റ​യി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഖ​ബ​റ​ട​ക്കം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait deathkuwait news
News Summary - kuwait death-kuwait-kuwait news
Next Story