Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് പെ​ർ​മ​ന​ന്റ്...

അ​റ​ബ് പെ​ർ​മ​ന​ന്റ് ക​മ്മി​റ്റി യോ​ഗം വി​ളി​ക്ക​ണം എന്നാവശ്യപ്പെട്ട് കുവൈത്ത്

text_fields
bookmark_border
Kuwait
cancel
കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും എ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള അ​റ​ബ് പെ​ർ​മ​ന​ന്റ് ക​മ്മി​റ്റി​യു​ടെ അ​സാ​ധാ​ര​ണ യോ​ഗം വി​ളി​ക്കാ​ൻ കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ​യും ന​ഗ്‌​ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​നും ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നു​ള്ള ത​ട​സ്സം നീ​ക്കാ​നും ഇ​ട​പെ​ടാ​ൻ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictDemandsKuwaitArab Permanent Committee meeting
News Summary - Kuwait demands to convene Arab Permanent Committee meeting
Next Story