Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ക​സന പ​ദ്ധ​തി​ക​ൾ...

വി​ക​സന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

text_fields
bookmark_border
Dr. Noura Al-Mashaan at  Municipal Council visit
cancel
camera_alt

മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ക​സ​ന​ത്തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ വ​ഹി​ക്കു​ന്ന പ​ങ്ക് മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​വും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലും ത​മ്മി​ലെ ആ​ശ​യ​വി​നി​മ​യ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ഉ​ണ​ർ​ത്തി. മ​ന്ത്രാ​ല​യ​ത്തി​ന്റെ എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്റെ പ്ര​തി​ബ​ദ്ധ​ത കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ൽ മെ​ഹ്‌​രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Development Plans
News Summary - Kuwait Development Plans
Next Story