Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് എ​ല​ത്തൂ​ർ...

കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി, കെ.​എം. ആ​ലി​ക്കു​ഞ്ഞി, എ​ൻ.​ആ​ർ. ആ​രി​ഫ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന്റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗം ത​ക്കാ​ര റ​സ്റ്റാ​റ​ന്റ് എം.​ഡി. അ​ബ്ദു​ൽ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ.​സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം തൈ​തോ​ട്ട​ത്തി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ​ൻ.​ആ​ർ. ആ​രി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ യോ​ഗം നി​യ​ന്ത്രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് എ​ടേ​ക്കാ​ട് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സ​ബീ​ബ് മൊ​യ്തീ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. നാ​ട്ടി​ൽ നി​ന്ന് ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ യൂ​സ​ഫ് മാ​ട്ടു​വ​യി​ൽ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.ഫി​റോ​സ് ഹ​മീ​ദ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി (പ്ര​സി​ഡ​ന്റ്), കെ.​എം. ആ​ലി​ക്കു​ഞ്ഞി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ൻ.​എ​ആ​ർ. ആ​രി​ഫ് (ട്ര​ഷ​റ​ർ), യാ​ക്കൂ​ബ് എ​ല​ത്തൂ​ർ (ചെ​യ​ർ​മാ​ൻ), എം.​കെ. നാ​സ​ർ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), എം. ​അ​ബ്ദു​ൽ അ​സീ​സ് (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), കെ. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, സു​നീ​ർ കോ​യ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), എം. ​റ​ദീ​സ്, ഇ​ബ്രാ​ഹിം തൈ​ത്തോ​ട്ട​ത്തി​ൽ (ജോ.​സെ​ക്ര​ട്ട​റി​മാ​ർ), എ​ൻ. അ​ർ​ഷ​ദ്, സ​ബീ​ബ് (ജോ. ​ട്ര​ഷ​റ​ർ​മാ​ർ), എ​ൻ. ഫൈ​സ​ൽ, പി. ​സി​ദ്ദീ​ഖ് (ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ), മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, എം. ​ഹാ​ഫി​സ്, യാ​സ​ർ (മീ​ഡി​യ സെ​ക്ര​ട്ട​റി​മാ​ർ), എ​ൻ. ഉ​നൈ​സ് (ഓ​ഡി​റ്റ​ർ), ഇ.​കെ. റ​സാ​ഖ് ഹാ​ജി, എ​ൻ. സി​ദ്ദീ​ഖ്, ഇ. ​ഹ​ബീ​ബ്, മു​നീ​ർ മ​ക്കാ​റി, എ​ൻ. അ​ബ്ദു​ൽ ഖാ​ദ​ർ, എ​ൻ.​ആ​ർ. ആ​ഷി​ഖ്, ഇ. ​അ​ൻ​വ​ർ, എം. ​സി​ദ്ദീ​ഖ്, എ​ൻ. റി​ഹാ​ബ്, പി. ​യാ​ക്കൂ​ബ്, ഷെ​റീ​ദ്, ഇ. ​സ​ക്കീ​ർ, ജു​നൈ​ദ് പാ​ലാ​ട്ട്, ഇ.​കെ. ഹാ​രി​സ്, വി.​കെ. ഷി​ഹാ​ബ്, ദി​യൂ​ഫ് പാ​ലാ​ട്ട്, ടി.​എം. ഷി​ഹാ​ബ് (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait Elathur Association
News Summary - kuwait elathur association administration
Next Story