Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഇ​ട​വ​ക ദി​നം വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
church
cancel

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത് ഇ​ട​വ​ക​യു​ടെ 59ാം വാ​ർ​ഷി​കം സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ക്കും. വൈ​കീ​ട്ട് 6.30ന് ​ആ​രം​ഭി​ക്കു​ന്ന വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​കാ​രി സി​ബി പി.​ജെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി വി​കാ​രി സി​ബി പി.​ജെ, റെ​ജു ഡാ​നി​യേ​ൽ ജോ​ൺ, കു​രു​വി​ള ചെ​റി​യാ​ൻ, ജോ​ബി​ൻ മാ​ത്യു, എ​ബി​ൻ ടി.​മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait Evangelical Church Parish Day on Friday
Next Story