Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2021 7:54 AM IST Updated On
date_range 26 May 2021 7:54 AM ISTകുവൈത്ത് പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി എ.പി. ഷബീർ (45) ആണ് മരിച്ചത്. എടക്കാട് ബൈപ്പാസ് ജങ്ഷന് സമീപം ഇദ്ദേഹത്തിെൻറ ബൈക്ക് ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിതാവ്: സുലൈമാൻ. മാതാവ്: സുബൈദ. ഭാര്യ: അഫ്സീറ. മക്കൾ: ഷാഹിർ, ഷാനു, ആയിഷ, ഹയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story