Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നേ​താ​ക്ക​ൾ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
Pravasi Welfare Members Visiting injured
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​ക​ളി​ലും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും സ​ന്ദ​ർ​ശി​ച്ചു. ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖ​പ്പെ​ട​ട്ടെ എ​ന്ന് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ക​യും എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും കൗ​ൺ​ലി​ങ് സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ലാ​യി​ക് അ​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, സെ​ക്ര​ട്ട​റി അ​ഷ്ക​ർ മാ​ളി​യേ​ക്ക​ൽ, ടീം ​വെ​ൽ​ഫെ​യ​ർ അ​സി​സ്റ്റ​ന്റ് ക​ൺ​വീ​ന​ർ ഷം​ഷീ​ർ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ശം​സു​ദ്ദീ​ൻ പാ​ലാ​ഴി, ടീം ​വെ​ൽ​ഫെ​യ​ർ ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​ൺ​വീ​ന​ർ കെ.​സി. ഷ​മീ​ർ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ, ന​യീം എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന ദി​വ​സം സം​ഭ​വ​സ്ഥ​ല​ത്തും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കു​വൈ​ത്ത് അ​ധി​കൃ​ത​ർ​ക്ക് അ​റ​ബി ഭാ​ഷ​യി​ൽ ട്രാ​ൻ​സലേ​റ്റ് ചെ​യ്തും പ്ര​വ​ർ​ത്ത​ക​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Welfare KuwaitKuwait Fire Tragedy
News Summary - Kuwait Fire Tragedy
Next Story