Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി നോ​ർ​വേ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Kuwait Foreign Minister held meeting with Norwegian Minister
cancel
camera_alt

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, നോ​ർ​വേ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ആ​നി​കെ​ൻ ഹ്യൂ​റ്റ്ഫെ​ൽ​ഡു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ്, നോ​ർ​വേ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​നി​കെ​ൻ ഹ്യൂ​റ്റ്ഫെ​ൽ​ഡു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 'മ​നാ​മ ഡ​യ​ലോ​ഗി'​നി​ടെ ബ​ഹ്റൈ​നി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യു​ള്ള നി​യ​മ​ന​ത്തി​ൽ ആ​നി​കെ​ൻ ശൈ​ഖ് സ​ലീ​മി​നെ അ​ഭി​ന​ന്ദി​ച്ചു.

പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​ക്കും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ടു​ത്ത ബ​ന്ധം തു​ട​ര​ണ​മെ​ന്ന് ശൈ​ഖ് സ​ലീം സൂ​ചി​പ്പി​ച്ചു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സം​യു​ക്ത ഏ​കോ​പ​ന​ത്തി​നു​ള്ള ച​ട്ട​ക്കൂ​ടു​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. മ​നാ​മ ഡ​യ​ലോ​ഗി​ന്റെ അ​ജ​ണ്ട​യി​ലെ വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsKuwait Foreign Minister
News Summary - Kuwait Foreign Minister held meeting with Norwegian Minister
Next Story