Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ വിദേശകാര്യ...

കുവൈത്ത്​ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ

text_fields
bookmark_border
കുവൈത്ത്​ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ
cancel
camera_alt

കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ് 

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ.ബുധനാഴ്​ച വൈകീട്ട്​ ഇന്ത്യയിൽ എത്തിയ ​അദ്ദേഹം വ്യാഴാഴ്​ച രാവിലെ ഒമ്പതിന്​ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കറുമായി കൂടിക്കാഴ്​ച നടത്തും.

അവധിക്ക്​ നാട്ടിൽ വന്ന്​ തൊഴിലിടത്തിലേക്ക്​ തിരിച്ചുപോകാൻ കഴിയാത്തവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന്​ ഗൾഫ്​ രാജ്യങ്ങളോട്​ ആവശ്യപ്പെടുമെന്ന്​ കേന്ദ്ര വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു.കുവൈത്ത്​ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്​ചയിൽ ഇതും വിഷയമാകും.നിരവധി പ്രവാസികളാണ്​ കുവൈത്തിലെ വിദേശികളുടെ പ്രവേശന വിലക്ക്​ മൂലം പ്രയാസത്തിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Foreign Minister
Next Story