Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് ഗ​ൾ​ഫ്...

കു​വൈ​ത്ത് ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
inauguration
cancel
camera_alt

കു​വൈ​ത്ത് ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​ർ​വി​സ​സ് ഓ​ണാ​ഘോ​ഷം മു​സ്‌​ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഓ​ണാ​ഘോ​ഷം അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ അ​ശോ​ക​ൻ തി​രു​വ​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്‌​ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പാ​ലേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ർ​ക്കി​ങ് വൈ​സ് പ്ര​സി​ഡ​ന്റ്‌ ആ​നി മോ​ൾ, ശ്രീ​കു​മാ​ർ പി​ള്ള, വി​നോ​ദ് വി​ധു​ര, വി​ജീ​ഷ്, ക്ലീ​റ്റ​സ്, മാ​യ, അ​നി​ത, അ​ജി​ത നാ​യ​ർ, ല​ത വി​ധു​ര, ന​സീ​മ, സു​മ അ​മ്പാ​ടി, മി​നി പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഓ​ണ സ​ദ്യ​യും, വി​വി​ധ മ​ത്സ​ര ക​ല പ​രി​പാ​ടി​ക​ളും ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. റ​ഫീ​ഖ്, ന​ജീ​ബ് പാ​ലേ​രി, നൗ​ഷാ​ദ് പാ​ലേ​രി, സ​തി, സു​ധീ​ർ, സ​ന്തോ​ഷ്‌, ഷൈ​ജു, ജാ​ന​കി, ഗി​രി​ജ, വി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsOnam 2024
News Summary - Kuwait Gulf Indian Social Services Onam celebration
Next Story