Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ...

ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി

text_fields
bookmark_border
ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി
cancel

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്കും കോ​ൺ​സു​ലാ​ർ അ​പ്ലി​ക്കേ​ഷ​ൻ സെ​ന്റു​ക​ൾ​ക്കും അ​വ​ധി. ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​ധി. എ​ന്നാ​ൽ അ​ടി​യ​ന്തി​ര കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടി​ല്ല​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Indian EmbassyEid-ul-Adha
News Summary - Kuwait Indian Embassy
Next Story