Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​സ് വ ​ജ​ന​റ​ൽ ബോ​ഡി...

കി​സ് വ ​ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
KISWA members
cancel
camera_alt

കി​സ് വ ​അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളും ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​വൈ​ത്ത് ഇ​ന്ത്യ​ൻ സിങ്ങേ‍ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കി​സ് വ) ​ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്നു. കു​വൈ​ത്തി​ൽ ക​ല രം​ഗ​ത്ത് സു​പ​രി​ചി​ത​നു​മാ​യ ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​ന് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കാ​യി പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രെ​യും ഗാ​യ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി മെ​ഗാ മ്യൂ​സി​ക്ക​ൽ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സി​ന്ധു ര​മേ​ഷ് (ര​ക്ഷാ​ധി​കാ​രി), ജോ​യ​ൽ ജോ​സ്(​പ്ര​സി), ബി​നോ​യ്‌ ജോ​ണി(​ജ​ന.​സെ​ക്ര), അ​നു​രാ​ജ് ശ്രീ​ധ​ര​ൻ (ട്ര​ഷ), സ്റ്റീ​ഫ​ൻ ദേ​വ​സി, സി​ജു മോ​ഹ​ൻ(​വൈ.​പ്ര​സി), ബി​ജു തി​ക്കോ​ടി, വി​ജു വ​റീ​ദ്(​ജോ.​സെ​ക്ര), സി​ജു ശ​ങ്ക​ർ(​ജോ.​ട്ര​ഷ), ശ്രീ​കു​മാ​ർ(​ആ​ർ​ട്സ്), കി​ഷോ​ർ മേ​നോ​ൻ(​മീ​ഡി​യ), റാ​ഫി കോ​ഴി​ക്കോ​ട് (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), സു​മി സി​ജു (വ​നി​ത വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ), ബീ​ന ടോ​ബി, റാ​ഫി ക​ല്ലാ​യി (ഉ​പ​ദേ​ശ​ക സ​മി​തി). അ​ശു​തോ​ഷ്, റോ​ജോ, അ​നീ​ഷ് അ​ടൂ​ർ, ര​തീ​ഷ്, റാ​ഷി, ധ​നീ​ഷ്, സി​ദ്ദി​ഖ്, ശ്രീ​നി​വാ​സ് (എ​ക്സി​ക്യൂ​ട്ടി​വ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellKuwait Indian Singers Welfare Association
News Summary - Kuwait Indian Singers Welfare Association
Next Story