Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഡി​സ്ട്രി​ക്ട് ലീ​ഗ്: ജ​ഴ്സി വി​ത​ര​ണം

text_fields
bookmark_border
inaugration of jersey distribution of Kuwait kerala league
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഡി​സ്ട്രി​ക്ട് ലീ​ഗ് ജ​ഴ്സി വി​ത​ര​ണോ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: ജി​ല്ല താ​ര​ങ്ങ​ളെ മാ​ത്രം അ​ണി​നി​ര​ത്തി കു​വൈ​ത്ത് കേ​ര​ള ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന (കെ.​കെ.​ഡി.​എ) കു​വൈ​ത്ത് കേ​ര​ള ഡി​സ്ട്രി​ക്ട് ലീ​ഗ് സീ​സ​ൺ-2 25, 26 തീ​യ​തി​ക​ളി​ൽ അ​ബ്ബാ​സി​യ​യി​ൽ ന​ട​ക്കും. സാ​ഫ​ർ ജ​യി​ലി​നു സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന 10 ജി​ല്ല ടീ​മു​ക​ൾ​ക്കു​ള്ള ജ​ഴ്സി വി​ത​ര​ണം അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ശ്രീ​ജി​ത്ത് ജ​ഴ്സി വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. നി​തീ​ഷ് ന​ന്ദി പ​റ​ഞ്ഞു. മ​ത്സ​രം ഓ​ൺ​ലൈ​ൻ ലൈ​വ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newsjersey distributionKuwait Kerala district league
News Summary - Kuwait Kerala District League: Jersey Distribution
Next Story