Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള ഇ​സ്...

കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
Kuwait Kerala Islahi Center Blood Donation Camp
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മെ​ഡി​കെ​യ​ർ വി​ഭാ​ഗം കു​വൈ​ത്ത് ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​ബാ​ഹ് ഹോ​സ്പി​റ്റ​ലി​ന​ടു​ത്തു​ള്ള ശൈ​ഖ സ​ൽ​വ സ്റ്റം ​സെ​ന്‍റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ര​ക്ത​ദാ​നം ചെ​യ്തു.

ഇ​സ് ലാ​ഹി സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ശു​ക്കൂ​ർ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​സ് ലം ​കാ​പ്പാ​ട്, കെ.​സി. അ​ബ്ദു​ല്ല​ത്തീ​ഫ്, ഹാ​റൂ​ൺ അ​ബ്ദു​ൽ അ​സീ​സ്, അ​നി​ലാ​ൽ ആ​സാ​ദ്, സാ​ലി​ഹ് സു​ബൈ​ർ, കെ.​സി. അ​ബ്ദു​ൽ മ​ജീ​ദ്, ഹി​ഫ്സു​റ​ഹ് മാ​ൻ, ഷാ​ജു പൊ​ന്നാ​നി, മു​ഹ​മ​ദ് അ​ഷ്റ​ഫ് എ​ക​രൂ​ൽ, അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, ഡോ. ​യാ​സ​ർ, ഡോ.​മു​ഹ​മ്മ​ദ് അ​ലി, അ​ൽ അ​മീ​ൻ, മെ​ഹ​ബൂ​ബ് കാ​പ്പാ​ട്, ആ​സി​ഫ് ന​ല്ല​ളം, ആ​ശി​ഖ് ചാ​ല​ക്കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്ത് ബ്ല​ഡ് ബാ​ങ്കി​ന്‍റെ ഇ​സ് ലാ​ഹി സെ​ന്‍റ​റി​നു​ള്ള അം​ഗീ​കാ​ര​പ​ത്രം സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampKuwait Kerala Islahi Center
News Summary - Kuwait Kerala Islahi Center Blood Donation Camp
Next Story