Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള ഇ​സ്...

കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ സ​മ്മേ​ള​നം

text_fields
bookmark_border
കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ സ​മ്മേ​ള​നം
cancel

കു​വൈ​ത്ത് സി​റ്റി: ‘ഇ​സ് ലാം ​സ​മ്പൂ​ർ​ണം, സ​മാ​ധാ​നം’​എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാഹി സെ​ന്‍റ​ർ ന​ട​ത്തു​ന്ന കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച വൈ​കീട്ട് 6.30 ന് ​മ​സ്ജി​ദ് അ​ൽ ക​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന കൗ​ൺ​സി​ർ ശ​രീ​ഫ് കാ​ര, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ഏ​ക​രു​ൽ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും വാ​ഹ​ന സൗ​ക​ര്യ​വുമു​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Kerala Islahi Center
News Summary - Kuwait Kerala Islahi Center Conference
Next Story