Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെൻറ​ർ ഫ​ഹാ​ഹീ​ൽ സോ​ൺ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെൻറ​ർ ഫ​ഹാ​ഹീ​ൽ സോ​ൺ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ബൂ​ബ​ക്ക​ർ കോ​യ (പ്ര​സി), അ​ൻ​വ​ർ കാ​ളി​കാ​വ് (ജ​ന. സെ​ക്ര), ഉ​സൈ​മ​ത്ത് (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെൻറ​ർ (കെ.​കെ.​ഐ.​സി) ഫ​ഹാ​ഹീ​ൽ സോ​ൺ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സോ​ൺ പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ കാ​ളി​കാ​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്ഹ​ർ അ​ത്തേ​രി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹാ​റൂ​ൻ അ​ബു​ൽ അ​സീ​സ്, അ​സ്ഹ​ർ അ​ത്തേ​രി, അ​സ്‌​ലം ആലപ്പുഴ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ടി. അ​ബൂ​ബ​ക്ക​ർ കോ​യ (പ്ര​സി), അ​ൻ​വ​ർ കാ​ളി​കാ​വ് (ജ​ന. സെ​ക്ര), ഉ​സൈ​മ​ത്ത് (ട്ര​ഷ), ഖാ​ലി​ദ് വാ​രം (പി.​കെ.​വൈ. പ്ര​സി​ഡ​ൻ​റ്), ത​ൻ​വീ​ർ എ​ൻ.​എം (ദ​അ​വ), ഹു​സൈ​ൻ ത​ട​ത്തി​ൽ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), ഫൈ​സ​ൽ മ​ണി​യൂ​ർ (വി​ദ്യാ​ഭ്യാ​സം), മു​ഹ​മ്മ​ദ് സു​ധീ​ർ (പി.​ആ​ർ ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ), റി​യാ​സ് ഇ.​കെ (ക്രി​യേ​റ്റി​വി​റ്റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsKuwait Kerala Islahi Center
News Summary - Kuwait Kerala Islahi Center Fahaheel Zone office bearers
Next Story