Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹം​സ ചു​ങ്ക​ത്തി​ന്...

ഹം​സ ചു​ങ്ക​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
kuwait
cancel
camera_alt

ഹം​സ ചു​ങ്ക​ത്തി​ന് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഹ​വ​ല്ലി യൂ​നി​റ്റ് അം​ഗം ഹം​സ ചു​ങ്ക​ത്തി​ന് യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യി​ൽ ടെ​ക്നി​ക്ക​ൽ സൂ​പ്പർ​വൈ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ഹം​സ പ്ര​ബോ​ധ​ന, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഹ​വ​ല്ലി യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു നാ​ഫി, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ഷ​ദ്, ട്ര​ഷ​റ​ർ ജ​സീ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അ​മീ​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഹം​സ ചു​ങ്ക​ത്ത് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. യോ​ഗ​ത്തി​ൽ കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഉ​പ​ഹാ​രം ഹം​സ ചു​ങ്ക​ത്തി​ന് കൈ​മാ​റി. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു നാ​ഫി ഉ​പ​ഹാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait Kerala Islahi Center
News Summary - Kuwait Kerala Islahi Center-hamsa chungam
Next Story