Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ ഇ​ഫ്താ​ർ സ​മ്മേ​ള​നം നാ​ളെ

text_fields
bookmark_border
iftar
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ ഇ​ഫ്താ​ർ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ഖൈ​ത്താ​ൻ മ​സ്ജി​ദ് ഫ​ജ​ജി​യി​ൽ സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് 4.15ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മൗ​ല​വി സ​മീ​ർ അ​ലി എ​ക​രൂ​ൽ ‘സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ സ്വ​ഹാ​ബ മാ​തൃ​ക​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലും, ‘ബ​ദ​റും കാ​ല​ത്തി​ന്റെ സ​ന്ദേ​ശ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി​യും പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​കെ.​ഐ.​സി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഇ​ഫ്താ​ർ സ​മ്മേ​ള​നം കു​വൈ​ത്ത് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ മു​തൈ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​വൈ​ത്തി​ലെ മ​ത സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Kerala Islahi CenterIftar Conference
News Summary - Kuwait Kerala Islahi Center Iftar Conference Tomorrow
Next Story