Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി ഫ​ഹാ​ഹീ​ൽ...

കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​ഭാ​ഷ​ണം

text_fields
bookmark_border
KIC Fahaheel Area Committee Program
cancel
camera_alt

കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി പ​രി​പാ​ടി​യി​ൽ ഡോ. ​സാ​ലിം ഫൈ​സി കു​ള​ത്തൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: 'മ​തം, മ​ധു​ര​മാ​ണ്' എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി ഏ​കദി​ന പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. ഡോ.​സാ​ലിം ഫൈ​സി കു​ള​ത്തൂ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹി​മാ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഐ.​സി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ദാ​രി​മി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ് ഫൈ​സി, മെ​ഡ് എ​ക്സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് മ​സ്താ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​മീ​ർ പാ​ണ്ടി​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Kerala Islamic CouncilFahaheel Zone
News Summary - Kuwait Kerala Islamic Council
Next Story