Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ഇ​ന്ന്​ സൗ​ദി സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ഇ​ന്ന്​ സൗ​ദി സ​ന്ദ​ർ​ശി​ക്കും
cancel
camera_alt

കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ചൊ​വ്വാ​ഴ്​​ച സൗ​ദി സ​ന്ദ​ർ​ശി​ക്കും. ഒൗ​ദ്യോ​ഗി​ക സം​ഘ​ത്തോ​ടൊ​പ്പം അ​യ​ൽ രാ​ജ്യ​ത്തെ​ത്തു​ന്ന ശൈ​ഖ്​ മി​ശ്​​അ​ൽ സൗ​ദി​യി​ലെ സ​ൽ​മാ​ൻ രാ​ജാ​വ്, കി​രീ​ടാ​വ​കാ​ശി അമീർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഉൗ​ഷ്​​മ​ള​മാ​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം എ​ന്നാ​ണ്​ കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി വി​ശേ​ഷി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കി​രീ​ടാ​വ​കാ​ശി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ അ​ദ്ദേ​ഹം സൗ​ദി​യി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Visitkuwait
News Summary - Saudi Visit
Next Story