Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കെ.​എം.​സി.​സി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

text_fields
bookmark_border
കു​വൈ​ത്ത് കെ.​എം.​സി.​സി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​ത്ത് ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മ​ൽ സി​ങ് റാ​ത്തോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​വും സം​സ്കാ​ര​വു​മു​ള്ള മ​നോ​ഹ​ര​മാ​യ രാ​ജ്യ​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ന​മു​ക്ക് അ​ഭി​മാ​നി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം.​സി.​സി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ആ​ശം​സ നേ​ർ​ന്നു.

കെ.​ടി.​പി. അ​ബ്ദു​ൽ റ​ഹ്മാ​ൻ, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ടി.​ടി. ഷം​സു, റ​സാ​ഖ് അ​യ്യൂ​ർ, ഷെ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait kmccRepublic Day 2023
News Summary - Kuwait KMCC Republic Day Celebration
Next Story