Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൈ​നീ​സ്​...

ചൈ​നീ​സ്​ എം​ബ​സി​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധം

text_fields
bookmark_border
ചൈ​നീ​സ്​ എം​ബ​സി​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധം
cancel
camera_alt????????????? ????????? ????????????? ????????? ??????? ????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ചൈ​ന​ എം​ബ​സി​ക്ക്​ മു​ന്നി​ൽ ചൈ​നീ​സ്​ പൗ​ര​ന്മാ​രു​ടെ പ്ര​തി​ഷേ​ധം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ ദു​രി​ത​ത്തി​ലാ​യ​വ​രാ​ണ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​വാ​ൻ എം​ബ​സി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​ഷേ​ധി​ച്ച​ത്.

ബാ​ന​ർ ഉ​യ​ർ​ത്തി സ​മാ​ധാ​ന​പ​ര​മാ​യാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​​ന്നെ പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സ​മ​ര​ത്തി​ന്​ അ​വ​കാ​ശ​മി​ല്ലെ​ന്ന കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്തി പൊ​ലീ​സ്​ ഇ​വ​രെ തി​രി​ച്ച​യ​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - kuwait, kuwaitnews, gulfnews
Next Story