Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലിനജലം കടലിലേക്ക്​...

മലിനജലം കടലിലേക്ക്​ ഒഴുക്കുന്നതായി പരാതി

text_fields
bookmark_border
മലിനജലം കടലിലേക്ക്​ ഒഴുക്കുന്നതായി പരാതി
cancel
camera_alt????????????? ??????? ???????????? ????????? ?????????? ??????????????

കുവൈത്ത്​ സിറ്റി: മലിനജലം കടലിലേക്ക്​ ഒഴുക്കിവിടുന്നതായി പരാതി. ചെസ്​റ്റ്​ ഡിസീസ്​ ആശുപത്രി ഭാഗത്ത്​ കടൽവെള്ളത്തിന്​ ദുർഗന്ധം ഉള്ളതായി അൽ സിയാസ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു.

നേരത്തെ മാലിന്യത്തി​​െൻറ ആധിക്യം കാരണം കടൽവെള്ളത്തി​​െൻറ നിറം മാറുകയും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്​തിരുന്നു. കോവിഡ്​ കാലത്ത്​ വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത്​ മാലിന്യ സാന്നിധ്യം കുറച്ചിരുന്നു. 
ഇപ്പോൾ വീണ്ടും മാലിന്യം തള്ളൽ വ്യാപിച്ചുവരുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - kuwait, kuwaitnews, gulfnews
Next Story