Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജസീറ എയർവേയ്​സ്​...

ജസീറ എയർവേയ്​സ്​ അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ ബുക്കിങ്​ ആരംഭിച്ചു

text_fields
bookmark_border
ജസീറ എയർവേയ്​സ്​ അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ ബുക്കിങ്​ ആരംഭിച്ചു
cancel

കുവൈത്ത്​ സിറ്റി: ജസീറ എയർവേ​സ്​ അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു. കൊച്ചി, ഡൽഹി, മുംബൈ, അഹ്​മദാബാദ്​, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്​ ബുക്കിങ്​ ആരംഭിച്ചത്​. ആഗസ്​റ്റ്​ ഒന്നുമുതലാണ്​ കുവൈത്തിൽനിന്ന്​ കമേഴ്​സ്യൽ വിമാന സർവിസ്​ ആരംഭിക്കുന്നത്​. 
കുവൈത്ത്​ എയർവേ​സും ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾക്ക്​ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. 

ഇന്ത്യയിൽനിന്നുള്ള അനുമതിക്ക്​ അനുസരിച്ച്​ തീയതിയിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ടെന്ന്​ വിമാനക്കമ്പനികൾ പറയുന്നുണ്ട്. ആഗസ്​റ്റിൽ 30 ശതമാനം ശേഷിയിലാണ്​ കുവൈത്ത്​ വിമാനത്താവളത്തിൽ സർവിസ്​ ആരംഭിക്കുന്നത്​. 37.5 ഡിഗ്രിയിലധികം ശരീര താപനിലയുള്ളവരെ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ലെന്ന്​ വ്യോമയാന വകുപ്പ്​ അറിയിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - kuwait, kuwaitnews, gulfnews
Next Story