Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 10:33 AM IST Updated On
date_range 24 May 2022 10:33 AM ISTഅർജന്റീനക്ക് കുവൈത്തിന്റെ 49.5 ദശലക്ഷം ഡോളർ വായ്പ
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: അർജന്റീനക്ക് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഗ്രോത്ത് 49.5 ദശലക്ഷം ഡോളർ വായ്പ നൽകി. രാജ്യത്തെ രണ്ട് വടക്കൻ ജില്ലകളിലെ ജലവിതരണം മെച്ചപ്പെടുത്താനാണ് വായ്പ നൽകിയത്.
അർജന്റീനയിലെ സാന്താഫെ, കോർഡോബ പ്രവിശ്യകളിലാണ് 76.88 ദശലക്ഷം ഡോളർ ചെലവു വരുന്ന പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വർഷംകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story