Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് മാ​ള...

കു​വൈ​ത്ത് മാ​ള മ​ഹ​ല്ല് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
കു​വൈ​ത്ത് മാ​ള മ​ഹ​ല്ല് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും യാ​ത്ര​യ​യ​പ്പും
cancel
camera_alt

പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന നാ​സ​ർ ക​ള​ത്തി​പ്പ​റ​മ്പി​ലി​ന് കു​വൈ​ത്ത് മാ​ള മ​ഹ​ല്ല് റി​ലീ​ഫ് ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മാ​ള മ​ഹ​ല്ല് റി​ലീ​ഫ് ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ക​മ്മി​റ്റി​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ നാ​സ​ർ ക​ള​ത്തി​പ്പ​റ​മ്പി​ലി​ന് യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. മു​ർ​ഖാ​ബ് വ​ത്ത​നി​യ സൂ​ഖി​ന് സ​മീ​പ​മു​ള്ള മ​സ്ജി​ദി​ൽ കൂ​ടി​യ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മാ​ള​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ വി.​എം. ഇ​സ്​​മാ​യി​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷാ​ജു​ദ്ദീ​ൻ മാ​ള സം​സാ​രി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual General Meeting
News Summary - Kuwait Mala Mahal Annual General Meeting and Travel
Next Story