Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ങ്ക​ര...

മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് മ്യൂ​സി​ക്ക​ൽ നൈ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് മ്യൂ​സി​ക്ക​ൽ നൈ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel

കു​വൈ​ത്ത് സി​റ്റി: മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് പാ​രി​ഷ് മ്യൂ​സി​ക്ക​ൽ നൈ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. കു​വൈ​ത്ത് ഇ​ട​വ​ക വി​കാ​രി റ​വ. പ്ര​ജീ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെൻറ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക വി​കാ​രി റ​വ. എ​ൻ.​എം ജെ​യിം​സ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി മൃ​ദു​ൻ ജോ​ർ​ജ്, ട്ര​സ്റ്റി രാ​ഗി​ൽ സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജേ​ക്ക​ബ്, യൂ​ത്ത് സെ​ക്ര​ട്ട​റി സോ​ന​റ്റ് ജ​സ്റ്റി​ൻ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ ജ​സ്വി​ൻ, പ്രി​ൻ​സ്, ജി​തി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitMusical NightMalankara Evangelical Church
News Summary - Kuwait: Malankara Evangelical Church Parish Musical Night Poster Released
Next Story