Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2023 3:34 AM GMT Updated On
date_range 14 Sep 2023 3:34 AM GMTകുവൈത്ത്:‘മീറ്റ് ദ അംബാസഡർ’ ഓപൺ ഹൗസ് ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ‘മീറ്റ് ദ അംബാസഡർ’ ഓപൺ ഹൗസ് വ്യാഴാഴ്ച ഉച്ചക്ക് 12 ന് നടക്കും. കോൺസുലർ ഓഫിസർമാർക്കൊപ്പം അംബാസഡർ ആദർശ് സ്വൈക ഇന്ത്യൻ പൗരന്മാരുടെ പ്രശ്നങ്ങളും പരാതികളും കേൾക്കും. രാവിലെ 11 മുതൽ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story